കാരുകുളങ്ങര ശ്രീ നരസിംഹ സ്വാമിക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ഞായറാഴ്ച

ഇരിങ്ങാലക്കുട : കാരുകുളങ്ങര ശ്രീ നരസിംഹ സ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ഫെബ്രുവരി 25 ഞായറാഴ്ച വിവിധ പരിപാടികളോടെ ആഘോഷിക്കും. 25ന് രാവിലെ കളഭം, വിശേഷാൽ പൂജ കൾ, ഉച്ചക്ക് പ്രസാദ ഊട്ട്, വൈകിട്ട് ചുറ്റു വിളക്ക് നിറമാല, ദീപാരാധനക്കു ശേഷം രാജീവ് വാര്യരും സംഘവും അവതരിപ്പിക്കുന്ന സ്‌പെഷ്യൽ തായമ്പക എന്നിവ ഉണ്ടായിരിക്കുമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.

Leave a comment

  • 4
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top