ബിജു പ്രഭാകർ IAS പുതിയ കൂടൽമാണിക്യം & ഗുരുവായൂർ ദേവസ്വങ്ങളുടെ കമ്മിഷണർ

ബിജു പ്രഭാകർ IAS പുതിയ കൂടൽമാണിക്യം, ഗുരുവായൂർ ദേവസ്വങ്ങളുടെ കമ്മിഷണർ ആയി അധിക ചുമതല നൽകി സർക്കാർ ഉത്തരവ്. നിലവിൽ കെ.എസ്.ആര്‍.ടി.സി. മാനേജിങ് ഡയറക്ടർ ആണ് ബിജു പ്രഭാകർ ഐ.എ.എസ്

ഇരിങ്ങാലക്കുട : ബിജു പ്രഭാകർ IAS പുതിയ കൂടൽമാണിക്യം, ഗുരുവായൂർ ദേവസ്വങ്ങളുടെ കമ്മിഷണർ ആയി അധിക ചുമതല നൽകി സർക്കാർ ഉത്തരവ്. നിലവിൽ കെ.എസ്.ആര്‍.ടി.സി. മാനേജിങ് ഡയറക്ടർ ആണ് ബിജു പ്രഭാകർ ഐ.എ.എസ്.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top