ചിമ്മിനി ഡാമിന്‍റെ സ്പില്‍വേ ഷട്ടറുകള്‍ 5 സെന്റിമീറ്റര്‍ വീതം തുറന്ന് കുറുമാലിപ്പുഴയിലേക്ക് അധികജലം തുറന്നു വിടും

ചിമ്മിനി ഡാമിന്‍റെ സ്പില്‍വേ ഷട്ടറുകള്‍ 5 സെന്റിമീറ്റര്‍ വീതം തുറന്ന് അധിക ജലം പുറത്തേയ്ക്ക് ഒഴുക്കാന്‍ തീരുമാനമായി. ഡാമിന്‍റെ ജലവിതാനം അനുവദനീയമായ അളവില്‍ നിയന്ത്രിച്ചുനിര്‍ത്താനാണ് നടപടി. നാല് സ്പില്‍വേ ഷട്ടറുകളും തുറന്ന് കുറുമാലിപ്പുഴയിലേക്ക് അധികജലം തുറന്നു വിടും

അറിയിപ്പ് : ചിമ്മിനി ഡാമിന്‍റെ സ്പില്‍വേ ഷട്ടറുകള്‍ 5 സെന്റിമീറ്റര്‍ വീതം തുറന്ന് അധിക ജലം പുറത്തേയ്ക്ക് ഒഴുക്കാന്‍ തീരുമാനമായി. ഡാമിന്‍റെ ജലവിതാനം അനുവദനീയമായ അളവില്‍ നിയന്ത്രിച്ചുനിര്‍ത്താനാണ് നടപടി. നാല് സ്പില്‍വേ ഷട്ടറുകളും തുറന്ന് കുറുമാലിപ്പുഴയിലേക്ക് അധികജലം തുറന്നു വിടും.

തുടര്‍ച്ചയായ ദിവസങ്ങളില്‍ മഴ കനത്ത സാഹചര്യത്തില്‍ ഡാമിലെ ജലവിതാനം ഉയര്‍ന്നിരുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം മുന്‍നിര്‍ത്തിയാണ് ഡാമിന്റെ സ്പിൽവേ ഷട്ടറുകള്‍ തുറക്കുന്നത്.

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് ഫെസ്ബുക്
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top