മെഗാ വാക്സിനേഷൻ സെപ്തംബര് 16 ന്: 18 വയസ്സിന് മുകളിലുള്ള ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ എല്ലാവർക്കും വ്യാഴാഴ്ച ഫസ്റ്റ് ഡോസ് വാക്സിൻ നൽകുന്നു

ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും സെപ്തംബര് 16 വ്യാഴാഴ്ച മെഗാ വാക്സിനേഷൻ ക്യാമ്പിൽ ഫസ്റ്റ് ഡോസ് വാക്സിൻ നൽകുന്നു. ആവശ്യമുള്ള എല്ലാവരും വാർഡ് കൗൺസിലർമാരെയും ആശാ വർക്കർമാരെയും ബന്ധപ്പെടുക. പോസിറ്റീവ് ആയി 90 ദിവസം തികയാത്തവർ വരേണ്ടതില്ല

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും സെപ്തംബര് 16 വ്യാഴാഴ്ച മെഗാ വാക്സിനേഷൻ ക്യാമ്പിൽ ഫസ്റ്റ് ഡോസ് വാക്സിൻ നൽകുന്നു. ആവശ്യമുള്ള എല്ലാവരും വാർഡ് കൗൺസിലർമാരെയും ആശാ വർക്കർമാരെയും ബന്ധപ്പെടുക. പോസിറ്റീവ് ആയി 90 ദിവസം തികയാത്തവർ വരേണ്ടതില്ല.

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് ഫെസ്ബുക്
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top