സെന്‍റ് ജോസഫ്സ് കോളേജിൽ എസ്.സി/ എസ്.ടി സീറ്റ് ഒഴിവ്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെന്‍റ് ജോസഫ്സ് കോളേജിലെ എയ്ഡഡ് ബിരുദ കോഴ്സുകളിലേക്കും, എം.എസ്.ഡബ്ല്യൂ, ബി.കോം ഫിനാന്‍സ്, ഇംഗ്ലീഷ്, ബി.ബി.എ, ബി.വോക് മാത്തമാറ്റിക്കല്‍ & ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, കെമിസ്ട്രി, ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നീ സെല്‍ഫ് ഫിനാന്‍സിംഗ് ബിരുദ കോഴ്സുകളിലേക്കും, എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് എന്ന ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കും എസ്.സി / എസ്.ടി വിഭാഗക്കാരുടെ സംവരണ സീറ്റുകളില്‍ ഒഴിവുണ്ട്. അര്‍ഹതയുള്ള വിദ്യാര്‍ത്ഥികള്‍ സെപ്റ്റംബർ 17ന് 2.മണിക്ക് മുമ്പായി കോളേജ് ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top