യു.എ.ഇ യിലുള്ള ഇരിങ്ങാലക്കുടക്കാരുടെ കൂട്ടായ്മ KL45 UAE ഓണാഘോഷം സെപ്റ്റംബർ 24 വെള്ളിയാഴ്ച ദുബായ് ദെയ്‌റ അവാനി ഹോട്ടലിൽ

യു.എ.ഇ യിലുള്ള ഇരിങ്ങാലക്കുടക്കാരുടെ കൂട്ടായ്മ KL45 UAE ഓണാഘോഷം സെപ്റ്റംബർ 24 വെള്ളിയാഴ്ച ദുബായ് ദെയ്‌റ അവാനി ഹോട്ടലിൽ, ചടങ്ങിൽ വിവിധ മേഖലകളിൽ ഈ കൂട്ടായ്മയെ സഹായിച്ച യൂ എ ഇ യിലെ സാമൂഹ്യ പ്രവർത്തകരെ ആദരിക്കുന്നു

ദുബായ് : കോവിഡ് മഹാമാരിയുടെ പ്രതിസന്ധി ഘട്ടത്തിൽ, ഇരിങ്ങാലക്കുട നാട്ടുകാരായ പ്രവാസി സഹോദരങ്ങൾക്കായി സഹായസേവനങ്ങൾ ലഭ്യമാക്കുന്നതിനായി രൂപീകരിക്കപ്പെട്ട കോവിഡ് ഹെൽപ്‌ഡെസ്‌ക് എന്ന വാട്സാപ്പ് കൂട്ടായ്മ പിന്നീട് യു എ ഇ യിലുള്ള ഇരിങ്ങാലക്കുടക്കാരുടെ കൂട്ടായ്മയായി KL45 UAE എന്ന പേരിൽ രൂപീകൃതമായിരുന്നു .

ഈ കൂട്ടായ്മയുടെ ആദ്യ ഓണാഘോഷം സെപ്റ്റംബർ 24 വെള്ളിയാഴ്ച ദുബായ് ദെയ്‌റ അവാനി ഹോട്ടലിൽ വെച്ച് രാവിലെ 9 മുതൽ വൈകിട്ട് 4 വരെ മാവേലി വരവേൽപ്പും, ഓണസദ്യയും, ചടങ്ങിൽ വിവിധ മേഖലകളിൽ ഈ കൂട്ടായ്മയെ സഹായിച്ച യൂ എ ഇ യിലെ സാമൂഹ്യ പ്രവർത്തകരെ ആദരിക്കുന്നു. കൂടതെ മറ്റു വിവിധ കലാപരിപാടികളോടെ ആഘോഷിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ.

മിസ്ബ 050-8493181 ദീപക് 050-2017468 ലിയോ 056-6697796

Leave a comment

Top