ക്രൈസ്റ്റ് കോളേജിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവ്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ ഫ്രഞ്ച് വിഭാഗത്തിൽ ഗസ്റ്റ് ലക്ച്ചറായി നിയമിക്കപെടാൻ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം കൂടിക്കാഴ്ചയ്ക്കായി സെപ്റ്റംബർ 17ന് വെള്ളിയാഴ്ച രാവിലെ 11 മണിക്ക് കോളേജിൽ ഹാജരാകേണ്ടതാണ്‌.

Leave a comment

Top