ലോക സീനിയർ പവർ ലിഫ്റ്റിംഗ് മത്സരത്തിൽ പങ്കെടുക്കാൻ ക്രൈസ്റ്റ് കോളേജ് വിദ്യാർത്ഥികളയായ അബിൻ ബിയും ആകാശ് ബിനുവും യോഗ്യത നേടി

നവംബർ മാസം നോർവെയിൽ നടക്കുന്ന ലോക സീനിയർ പവർ ലിഫ്റ്റിംഗ് മത്സരത്തിൽ പങ്കെടുക്കാൻ ക്രൈസ്റ്റ് കോളേജ് വിദ്യാർത്ഥികളയായ അബിൻ ബിയും ആകാശ് ബിനുവും യോഗ്യത നേടി

ഇരിങ്ങാലക്കുട : നവംബർ മാസം നോർവെയിൽ നടക്കുന്ന ലോക സീനിയർ പവർ ലിഫ്റ്റിംഗ് മത്സരത്തിൽ പങ്കെടുക്കാൻ ക്രൈസ്റ്റ് കോളേജ് വിദ്യാർത്ഥികളയായ അബിൻ ബിയും ആകാശ് ബിനുവും യോഗ്യത നേടി.

ഇരുവരും നിരവധി നാഷണൽ മെഡലുകൾ നേടിയതിന്‍റെ അടിസ്ഥാനത്തിലാണ് ഇന്ത്യൻ പവർ ലിഫ്റ്റിംഗ് ഫെഡറേഷൻ ലോക പവർ ലിഫ്റ്റിംഗ് മത്സരത്തിൽ പങ്കെടുക്കാൻ അനുമതി നൽകിയത്. കഴിഞ്ഞ വർഷം നടത്തപ്പെട്ട ലോക സർവകലാശാലാ മത്സരത്തിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയെ പ്രതിനിധികരിച്ചു ആകാശ് ബിനു പങ്കെടുത്തിരുന്നു.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top