പറപ്പൂക്കര പഞ്ചായത്തിലെ സമ്പൂർണ്ണ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകൾ നൽകി

പറപ്പൂക്കര : എംപി’സ് എഡ്യുക്കേഷൻ കെയർ പദ്ധതിയുടെ ഭാഗമായി നന്തിക്കര ജി.വി.എച്.എസ് ,പറപ്പൂക്കര പി.വി.എച്.എസ് സ്കൂളുകളിലെ എസ്.എസ്.എൽ.സി ,പ്ലസ് ടൂ , വി.എച്.എസ്.എസ്.സി പരീക്ഷകളിൽ സമ്പൂർണ്ണ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കുള്ള ടി എൻ പ്രതാപൻ എം പി യുടെ സർട്ടിഫിക്കറ്റുകൾ ഹെഡ്മിസ്ട്രെസ്സുമാർക്ക് നൽകി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എം ശ്രീകുമാർ ഉദ്‌ഘാടനം നിർവ്വഹിച്ചു. എഡ്യുക്കേഷൻ പുതുക്കാട് നിയോജകമണ്ഡലം കോഡിനേറ്റർ പ്രബിനൻ ചൂണ്ടേലിപറമ്പൻ അധ്യക്ഷത വഹിച്ചു. മണ്ഡലം കോഡിനേറ്റർ കെ.യു നിത്യാനന്ദ്, യൂത്ത്കോൺഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് പ്രശാന്ത് പി ആർ, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി നാരായണൻ കുട്ടി, പഞ്ചായത്തു മെമ്പർ രാധ വിശ്വംഭരൻ എന്നിവർ നേതൃത്വം നൽകി.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top