ഇരിങ്ങാലക്കുട നഗരസഭയിലെ 9 വാർഡുകൾ WIPR അനുസരിച്ച് അതിതീവ്ര മേഖലയായി പ്രഖ്യാപിച്ചു

ഇരിങ്ങാലക്കുട നഗരസഭയിലെ WIPR പ്രകാരം അതിതീവ്ര മേഖലയായി പ്രഖ്യാപിച്ച വാർഡുകൾ 05, 06, 09, 10, 11, 14, 18, 25, 34

പ്രതിവാര രോഗബാധ ജനസംഖ്യാനുപാത പ്രകാരം (WIPR) രോഗബാധയുടെ നിരക്ക് 8-ൽ ശതമാനത്തില്‍ കൂടുതല്‍ ഉള്ള ഇരിങ്ങാലക്കുട നഗരസഭയിലെ താഴെപ്പറയുന്ന പ്രദേശങ്ങളെ അതിതീവ്ര ലോക്ക്ഡൗൺ നിയന്ത്രണ പ്രദേശങ്ങളായി പ്രഖ്യാപിച്ചു

ഇരിങ്ങാലക്കുട നഗരസഭ

വാർഡ് 5 പിച്ചമ്പിള്ളിക്കോണം WIPR 8.37

വാർഡ് 6 മാപ്രാണം ഹോളി ക്രോസ്സ് ചർച്ച് WIPR 9.43

വാർഡ് 9 നമ്പ്യാങ്കാവ് ക്ഷേത്രം WIPR 8.02

വാർഡ് 10 കുഴികാട്ടുകോണം WIPR 10.28

വാർഡ് 11 പോലീസ് സ്റ്റേഷൻ WIPR 9.46

വാർഡ് 14 ഗാന്ധിഗ്രാം WIPR 8.72

വാർഡ് 18 ചാലാമ്പാടം WIPR 8.50

വാർഡ് 25 കൂടൽമാണിക്യം WIPR 8.15

വാർഡ് 34 പൊറത്തിശ്ശേരി WIPR 15.95


മേൽപ്പറഞ്ഞ പ്രദേശങ്ങൾ കാറ്റഗറി ഡി യിൽ ഏർപ്പെടുത്തിയിരുന്ന ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ബാധകമാണ്. പ്രസ്തുത പ്രദേശങ്ങളിൽ അടിയന്തര ആവശ്യങ്ങൾക്കും അനുവദനീയമായ ആളുകൾക്കും അല്ലാതെ മറ്റാർക്കും അകത്തേക്കും പുറത്തേക്കും സഞ്ചാരം അനുവദിനീയമല്ല.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top