ഇരിങ്ങാലക്കുടയിലെ ഖാദി പ്രസ്ഥാനത്തിന്‍റെ നായകനും, ഇരിങ്ങാലക്കുട ഖാദി സഹകരണ സൊസൈറ്റിയുടെ സ്ഥാപകനുമായ സുന്ദരം മാസ്റ്റർ എം.ആർ (82) അന്തരിച്ചു

ഇരിങ്ങാലക്കുടയിലെ ഖാദി പ്രസ്ഥാനത്തിന്‍റെ നായകനും, ഇരിങ്ങാലക്കുട ഖാദി സഹകരണ സൊസൈറ്റിയുടെ സ്ഥാപകനുമായ സുന്ദരം മാസ്റ്റർ എം ആർ (82) അന്തരിച്ചു.

ഖാദി പ്രചരണത്തിന്‍റെ ഭാഗമായി ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിനു സമീപവും കി ഴുത്താണിയിലും നെയ്ത്തുശാല ആരംഭിച്ചു. ഇരിങ്ങാലക്കുട ഖാദി സഹകരണ സൊസൈറ്റിയുടെ സ്ഥാപകനാണ്. ഖാദി ഫെഡറേഷൻ സ്ഥാപക നേതാവും ട്രഷററും ആയിരുന്നു. നിരവധിപേർക്ക് ഇദ്ദേഹത്തിഖാദി നേതൃത്വത്തിൽ ഖാദി വസ്ത്ര നിർമാണത്തിൽ പരിശീലനം നൽകിയിട്ടുണ്ട്.

കോൺഗ്രസ് നേതാവ് അഡ്വ. എം എസ് അനിൽകുമാർ, എം എസ് സുനിൽകുമാർ, അഡ്വ. നിമ്മി, മിനി എന്നിവർ മക്കളാണ്. ഭാര്യ ലീല. സംസ്കാരം തിങ്കളാഴ്ച രാവിലെ 10 മണിക്ക് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top