കോവിഡ് വ്യാപനം വർദ്ധിച്ചതിനെതുടർന്ന് ഇരിങ്ങാലക്കുടയിൽ 4 ക്ലസ്റ്ററുകൾ രൂപപ്പെട്ടു, സ്പെഷ്യൽ സബ് ജയിൽ ക്ലസ്റ്ററിൽ 61 പേർക്ക് കോവിഡ് പിടിപെട്ടു

സമ്പർക്കം മൂലമുള്ള കോവിഡ് വ്യാപനം വർദ്ധിച്ചതിനെ തുടർന്ന് ഇരിങ്ങാലക്കുടയിൽ 4 ക്ലസ്റ്ററുകൾ രൂപപ്പെട്ടു. സ്പെഷ്യൽ സബ് ജയിൽ ക്ലസ്റ്ററിൽ 61 പേർക്ക് ഇതുവരെ കോവിഡ് പിടിപെട്ടു, പൊറുത്തിശ്ശേരി വാർഡ് 6 ലെ കിച്ചമ്പുള്ളി കോളനി 52, റിലാക്സ് ഹോട്ടൽ(വാർഡ് 22) 6, മാപ്രാണം സ്റ്റെല്ലേണ്ട് ഇൻഡസ്ടറി 4 എന്നിവയാണ് ജില്ലാ ഭരണകൂടം പ്രഖ്യാപിച്ച ക്ലസ്റ്ററുകൾ

ഇരിങ്ങാലക്കുട : സമ്പർക്കം മൂലമുള്ള കോവിഡ് വ്യാപനം വർദ്ധിച്ചതിനെ തുടർന്ന് ഇരിങ്ങാലക്കുടയിൽ 4 ക്ലസ്റ്ററുകൾ രൂപപ്പെട്ടു. സ്പെഷ്യൽ സബ് ജയിൽ ക്ലസ്റ്ററിൽ 61 പേർക്ക് ഇതുവരെ കോവിഡ് പിടിപെട്ടു, പൊറുത്തിശ്ശേരി വാർഡ് 6 ലെ കിച്ചമ്പുള്ളി കോളനി 52, റിലാക്സ് ഹോട്ടൽ (വാർഡ് 22) 6, മാപ്രാണം സ്റ്റെല്ലേണ്ട് ഇൻഡസ്ടറി 4 എന്നിവയാണ് ജില്ലാ ഭരണകൂടം പ്രഖ്യാപിച്ച ക്ലസ്റ്ററുകൾ.

ഇതിൽ സ്പെഷ്യൽ സബ് ജയിൽ, റിലാക്സ് ഹോട്ടൽ, മാപ്രാണം സ്റ്റെല്ലേണ്ട് ഇൻഡസ്ടറി എന്നിവടങ്ങളിൽ സമ്പർക്കം മൂലമുള്ള കോവിഡ് വ്യാപനം കൂടിക്കൊണ്ടിരിക്കുന്നെന്നും പൊറുത്തിശ്ശേരി വാർഡ് 6 ലെ കിച്ചമ്പുള്ളി കോളനിയിലെ വ്യാപനത്തോത്ത് കുറയുന്നുണ്ടെന്നും സെപ്തംബര് 12 ലെ റിപ്പോർട്ടിലുണ്ട്.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top