മാറ്റിവച്ചിരുന്ന കൂടൽമാണിക്യം ക്ഷേത്രത്തിലെ തൃക്കേട്ട വച്ച്നമസ്കാരം സെപ്റ്റംബർ 13 തിങ്കളാഴ്ച

ഇരിങ്ങാലക്കുട : കോവിഡ് മൂലം മാറ്റിവച്ചിരുന്ന കൂടൽമാണിക്യം ക്ഷേത്രത്തിലെ തൃക്കേട്ട വച്ച്നമസ്കാരം സെപ്റ്റംബർ 13 തിങ്കളാഴ്ച വൈകിട്ട് 6 30 മുതൽ നടുവിൽ പഴേടത്ത് നാരായണൻ അടിതിരിപ്പാടിന്‍റെ നേതൃത്വത്തിൽ നടത്തപ്പെടുന്നതാണ് എന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റർ അറിയിച്ചു

Leave a comment

Top