തൃശ്ശൂര്‍ ജില്ലയിൽ ശനിയാഴ്ച 245 പേര്‍ക്ക് കൂടി കോവിഡ്, 2878 പേർ രോഗമുക്തി നേടി, ജില്ലയിലെ ടി.പി.ആർ 22.25. സംസ്ഥാനത്ത് ഇന്ന് 20487 കോവിഡ്

തൃശ്ശൂര്‍ ജില്ലയിൽ ശനിയാഴ്ച 12637 പേരെ പരിശോധിച്ചതിൽ 2812 പേര്‍ക്ക് കൂടി കോവിഡ്, 2878 പേർ രോഗമുക്തി നേടി. ജില്ലയിലെ ടി.പി.ആർ 22.25. സംസ്ഥാനത്ത് ഇന്ന് 20487 കോവിഡ്, സംസ്ഥാനത്തെ ടി.പി.ആർ 15.19

തൃശ്ശൂര്‍ ജില്ലയിൽ ശനിയാഴ്ച 12637 പേരെ പരിശോധിച്ചതിൽ 2812 പേര്‍ക്ക് കൂടി കോവിഡ്, 2812 പേർ രോഗമുക്തി നേടി. ജില്ലയിലെ ടി.പി.ആർ 22.25. സംസ്ഥാനത്ത് ഇന്ന് 20487 കോവിഡ്, സംസ്ഥാനത്തെ ടി.പി.ആർ 15.19

തൃശൂര്‍ 2812, എറണാകുളം 2490, തിരുവനന്തപുരം 2217, കോഴിക്കോട് 2057, കൊല്ലം 1660, പാലക്കാട് 1600, മലപ്പുറം 1554, ആലപ്പുഴ 1380, കോട്ടയം 1176, വയനാട് 849, കണ്ണൂര്‍ 810, ഇടുക്കി 799, പത്തനംതിട്ട 799, കാസര്‍ഗോഡ് 284 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 181 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 22,484 ആയി.

പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) ഏഴിന് മുകളിലുള്ള 794 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലെ വാര്‍ഡുകളാണുള്ളത്. അതില്‍ 692 വാര്‍ഡുകള്‍ നഗര പ്രദേശങ്ങളിലും 3416 വാര്‍ഡുകള്‍ ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top