തൃശ്ശൂര്‍ ജില്ലയിൽ വെള്ളിയാഴ്ച 3226 പേര്‍ക്ക് കൂടി കോവിഡ്, 2833 പേർ രോഗമുക്തി നേടി. ജില്ലയിലെ ടി.പി.ആർ 21.68. സംസ്ഥാനത്ത് ഇന്ന് 25010 കോവിഡ്, സംസ്ഥാനത്തെ ടി.പി.ആർ 16.53

തൃശ്ശൂര്‍ ജില്ലയിൽ വെള്ളിയാഴ്ച 14878 പേരെ പരിശോധിച്ചതിൽ 3226 പേര്‍ക്ക് കൂടി കോവിഡ്, 2833 പേർ രോഗമുക്തി നേടി. ജില്ലയിലെ ടി.പി.ആർ 21.68. സംസ്ഥാനത്ത് ഇന്ന് 25010 കോവിഡ്, ടി.പി.ആർ 16.53

തൃശ്ശൂര്‍ ജില്ലയിൽ വെള്ളിയാഴ്ച 14878 പേരെ പരിശോധിച്ചതിൽ 3226 പേര്‍ക്ക് കൂടി കോവിഡ്, 2833 പേർ രോഗമുക്തി നേടി. ജില്ലയിലെ ടി.പി.ആർ 21.68. സംസ്ഥാനത്ത് ഇന്ന് 25010 കോവിഡ്, സംസ്ഥാനത്തെ ടി.പി.ആർ 16.53. സംസ്ഥാനത്ത് വെള്ളിയാഴ്ച 177 മരണം.

തൃശൂര്‍ 3226, എറണാകുളം 3034, മലപ്പുറം 2606, കോഴിക്കോട് 2514, കൊല്ലം 2099, പാലക്കാട് 2020, തിരുവനന്തപുരം 1877, ആലപ്പുഴ 1645, കണ്ണൂര്‍ 1583, കോട്ടയം 1565, പത്തനംതിട്ട 849, ഇടുക്കി 826, വയനാട് 802, കാസര്‍ഗോഡ് 364 എന്നിങ്ങനേയാണ് ജില്ലകളില്‍ വെള്ളിയാഴ്ച രോഗ ബാധ സ്ഥിരീകരിച്ചത്.

പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) ഏഴിന് മുകളിലുള്ള 794 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലെ വാര്‍ഡുകളാണുള്ളത്. അതില്‍ 692 വാര്‍ഡുകള്‍ നഗര പ്രദേശങ്ങളിലും 3416 വാര്‍ഡുകള്‍ ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top