സ്വകാര്യ ബസുകളുടെയും കോൺട്രാക്ട് കാര്യേജ് വാഹനങ്ങളുടെയും ത്രൈമാസ നികുതി ഒഴിവാക്കി സർക്കാർ ഉത്തരവായി

സ്വകാര്യ ബസുകളുടെയും കോൺട്രാക്ട് കാര്യേജ് വാഹനങ്ങളുടെയും ഈ സാമ്പത്തിക വർഷത്തെ ആദ്യ ക്വാർട്ടറിലെ 2021 ഏപ്രിൽ 1 മുതൽ ജൂൺ 30 വരെയുള്ള ത്രൈമാസ നികുതി പൂർണമായും ഒഴിവാക്കി സർക്കാർ ഉത്തരവായി. കോവിഡ് മഹാമാരി മൂലം വാഹന ഉടമകൾ അനുഭവിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ട് പരിഗണിച്ചാണ് നടപടിയെന്ന് മന്ത്രി അറിയിച്ചു.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top