കേന്ദ്രസർക്കാരിൻ്റെ ജനവിരുദ്ധനയങ്ങൾക്കെതിരെ സിപിഐ(എം) ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു

കരുവന്നൂർ : കേന്ദ്രസർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സിപിഐ(എം) കരുവന്നൂർ ലോക്കൽ കമ്മിറ്റി ബംഗ്ലാവ് പോസ്റ്റോഫിസിന് മുൻപിൽ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു. സിപിഐ (എം) ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി വിഎ മനോജ് കുമാർ ഉദ്ഘാടനം നിർവഹിച്ചു.

സിപിഐ(എം) കരുവന്നൂർ ലോക്കൽ സെക്രട്ടറി ടി കെ ജയാനന്ദൻ അദ്ധ്യക്ഷത വഹിച്ച സമരത്തിൽ പിഎസ് വിശ്വംഭരൻ സ്വാഗതവും പികെ മനുമോഹൻ നന്ദിയും രേഖപ്പെടുത്തി.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top