ഹരിതകർമസേനയിൽ പ്രവർത്തിക്കുന്നതിനായി താൽപര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു

മുരിയാട് ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്ന ഹരിതകർമസേനയിൽ പ്രവർത്തിക്കുന്നതിനായി താൽപര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.

1. 18 നും 50 നും ഇടയിൽ പ്രായമുള്ള കുടുംബശ്രീ അംഗങ്ങൾ ആയിരിക്കണം
2. പ്ളാസ്റ്റിക് മുതലായ അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നതിന് തയ്യാറുള്ളവർ ആയിരിക്കണം.

താൽപര്യമുള്ളവർ പഞ്ചായത്ത് ഓഫീസിൽ അപേക്ഷ നൽകേണ്ടതാണ്. അവസാന തിയ്യതി 20/09/2021 വെള്ളിയാഴ്ച

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top