തൃശ്ശൂര്‍ ജില്ലയിൽ വ്യാഴാഴ്ച 3279 പേര്‍ക്ക് കൂടി കോവിഡ്,ജില്ലയിലെ ടി.പി.ആർ 21.13. സംസ്ഥാനത്ത് ഇന്ന് 26200 കോവിഡ്

തൃശ്ശൂര്‍ ജില്ലയിൽ വ്യാഴാഴ്ച 3279 പേര്‍ക്ക് കൂടി കോവിഡ്, 2812 പേർ രോഗമുക്തി നേടി. ജില്ലയിലെ ടി.പി.ആർ 21.13. സംസ്ഥാനത്ത് ഇന്ന് 26200 കോവിഡ്, സംസ്ഥാനത്തെ ടി.പി.ആർ 16.69

തൃശ്ശൂര്‍ ജില്ലയിൽ വ്യാഴാഴ്ച 3279 പേര്‍ക്ക് കൂടി കോവിഡ്, 2812 പേർ രോഗമുക്തി നേടി. ജില്ലയിലെ ടി.പി.ആർ 21.13. സംസ്ഥാനത്ത് ഇന്ന് 26200 കോവിഡ്, സംസ്ഥാനത്തെ ടി.പി.ആർ 16.69

തൃശൂര്‍ 3279, എറണാകുളം 3175, തിരുവനന്തപുരം 2598, മലപ്പുറം 2452, കോഴിക്കോട് 2332, കൊല്ലം 2124, പാലക്കാട് 1996, ആലപ്പുഴ 1604, കോട്ടയം 1580, കണ്ണൂര്‍ 1532, പത്തനംതിട്ട 1244, വയനാട് 981, ഇടുക്കി 848, കാസര്‍ഗോഡ് 455 എന്നിങ്ങനേയാണ് ജില്ലകളില്‍ വ്യാഴാഴ്ച രോഗ ബാധ സ്ഥിരീകരിച്ചത്.

പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) ഏഴിന് മുകളിലുള്ള 794 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലെ വാര്‍ഡുകളാണുള്ളത്. അതില്‍ 692 വാര്‍ഡുകള്‍ നഗര പ്രദേശങ്ങളിലും 3416 വാര്‍ഡുകള്‍ ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top