കഥകളി ആചാര്യൻ കലാനിലയം രാഘവൻ ആശാന് അർഹതയ്ക്കുള്ള അംഗീകാരം : യുവകലാസാഹിതി

ഇരിങ്ങാലക്കുട : കഥകളിരംഗത്ത് സജീവമായി നിൽക്കുന്ന കലാകാരന്മാരിൽ ഏറ്റവും മുതിർന്ന കഥകളി നടനും ആചാര്യനും പട്ടിക്കാംതൊടി പുരസ്കാരജേതാവുമായ കലാനിലയം രാഘവനാശാനെ യുവകലാസാഹിതി ഇരിങ്ങാലക്കുട ആദരിച്ചു. യുവകലാസാഹിതി മേഖലാ കമ്മിറ്റി വാഹികളായ കെ.കെ കൃഷ്ണാനന്ദ ബാബു, അഡ്വ രാജേഷ് തമ്പാൻ, സ്റ്റേറ്റ് കമ്മിറ്റി അംഗം വി.എസ് വസന്തൻ എന്നിവർ സംസാരിച്ചു.

ഗാന്ധിസദനം കഥകളി വിദ്യാലയവും പട്ടിക്കാംതൊടി രാമുണ്ണി മേനോൻ സ്മാരക ട്രസ്റ്റും സംയുക്തമായി ഏർപ്പെടുത്തിയ പുരസ്ക്കാരം അർഹിക്കുന്ന കെെകളിൽ ആണ് എത്തിച്ചേർന്നത് എന്ന് പ്രസിഡണ്ട് കൃഷ്ണാനന്ദ ബാബു പറഞ്ഞു.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top