തൃശ്ശൂര്‍ ജില്ലയിൽ ബുധനാഴ്ച 3832 പേര്‍ക്ക് കൂടി കോവിഡ്, 2698 പേര്‍ രോഗമുക്തരായി, സംസ്ഥാനത്ത് ഇന്ന് 30196 കോവിഡ്

തൃശ്ശൂര്‍ ജില്ലയിൽ ബുധനാഴ്ച 3832 പേര്‍ക്ക് കൂടി കോവിഡ്, 2698 പേര്‍ രോഗമുക്തരായി, സംസ്ഥാനത്ത് ഇന്ന് 30196 കോവിഡ്

തൃശ്ശൂര്‍ ജില്ലയിൽ ബുധനാഴ്ച 2557 പേര്‍ക്ക് കൂടി കോവിഡ്, 2698 പേര്‍ രോഗമുക്തരായി. സംസ്ഥാനത്ത് ഇന്ന് 30196 കോവിഡ്, സംസ്ഥാനത്തെ ടി.പി.ആർ 17.63

തൃശൂര്‍ 3832, എറണാകുളം 3611, കോഴിക്കോട് 3058, തിരുവനന്തപുരം 2900, കൊല്ലം 2717, മലപ്പുറം 2580, പാലക്കാട് 2288, കോട്ടയം 2214, ആലപ്പുഴ 1645, കണ്ണൂര്‍ 1433, ഇടുക്കി 1333, പത്തനംതിട്ട 1181, വയനാട് 894, കാസര്‍ഗോഡ് 510 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

794 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലെ വാര്‍ഡുകളില്‍ പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) ഏഴിന് മുകളിലാണ്. ഈ വാര്‍ഡുകളില്‍ 692 എണ്ണം നഗര പ്രദേശങ്ങളിലും 3416 എണ്ണം ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്.

Leave a comment

Top