ഇരിങ്ങാലക്കുട – മൂന്നുപിടിക സംസ്ഥാനപാതയിൽ സെപ്റ്റംബർ 10 മുതൽ ഗതാഗതനിയന്ത്രണം

ഇരിങ്ങാലക്കുട : പോട്ട മൂന്നുപീടിക സംസ്ഥാനപാതയിൽ മൂന്നുപീടിക ജംഗ്ഷനിൽ മുസ്ലിം പള്ളിക്ക് സമീപം മൂന്നുപീടിക മുതൽ പള്ളി വളവ് വരെ സെപ്റ്റംബർ 10 വെള്ളിയാഴ്ച മുതൽ വാഹന ഗതാഗതം പൂർണ്ണമായും നിരോധിച്ചിരിക്കുന്നു.

ഇരിങ്ങാലക്കുടയിലേക്ക് പോകുന്ന വാഹനങ്ങൾ അറവ് ശാല വഴിയും, ഇരിങ്ങാലക്കുടയിൽ നിന്നും പെരിഞ്ഞനം മൂന്നുപീടിക ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ പള്ളി വളവിൽ നിന്നും തെക്ക് ഭാഗത്തേക്ക് തിരിഞ്ഞു ഹൈസ്കൂൾ വഴി പെരിഞ്ഞനതേക്ക് തിരിഞ്ഞ് പോകേണ്ടതാണ് എന്ന് പൊതുമരാമത്ത് വകുപ്പ് റോഡ്സ് അസിസ്റ്റന്റ് എൻജിനീയർ അറിയിക്കുന്നു

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top