കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒക്ടോബർ 4 മുതൽ തുറക്കും, അവസാനവർഷ വിദ്യാർഥികൾക്ക് ക്ലാസുകൾ തുടങ്ങും

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒക്ടോബർ 4 മുതൽ തുറക്കും. മെഡിക്കൽ, ടെക്നിക്കൽ, ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബിരുദ-ബിരുദാനന്തര ക്ലാസ്സുകളിലെ അവസാന വർഷ വിദ്യാർഥികൾക്ക് ക്ലാസുകൾ തുടങ്ങും. വിദ്യാർത്ഥികൾ ഒരു ഡോസ് വാക്സിൻ എങ്കിലും എടുക്കണം.

ഒക്ടോബർ നാലിനു മുമ്പ് സംസ്ഥാനത്തെ എല്ലാ അധ്യാപകരും രണ്ട് ഡോസ് വാക്സിൻ പൂർത്തിയാക്കണം. ഇതിനായി വാക്സിനേഷൻ അൽ അധ്യാപകർക്ക് മുൻഗണന നൽകും. സ്കൂളുകൾ തുറക്കുന്ന കാര്യം ഇപ്പോൾ പരിഗണിച്ചിട്ടില്ല

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top