തൃശ്ശൂര്‍ ജില്ലയിൽ ചൊവാഴ്ച 2557 പേര്‍ക്ക് കൂടി കോവിഡ്, 2776 പേര്‍ രോഗമുക്തരായി, സംസ്ഥാനത്ത് ഇന്ന് 25772 കോവിഡ്

സംസ്‌ഥാനത്തെ രാത്രികാല നിയന്ത്രണം, ഞായറാഴ്ചയിലെ ലോക്ക് ഡൌൺ എന്നിവ പിൻവലിച്ചു
തൃശ്ശൂര്‍ ജില്ലയിൽ ചൊവാഴ്ച 2557 പേര്‍ക്ക് കൂടി കോവിഡ്, ജില്ലയിലെ ടി.പി.ആർ 18.33
സംസ്ഥാനത്ത് ഇന്ന് 25772 കോവിഡ്, സംസ്ഥാനത്തെ ടി.പി.ആർ 15.87

സംസ്‌ഥാനത്തെ രാത്രികാല നിയന്ത്രണം, ഞായറാഴ്ചയിലെ ലോക്ക് ഡൌൺ എന്നിവ പിൻവലിച്ചു- തൃശ്ശൂര്‍ ജില്ലയിൽ ചൊവാഴ്ച 2557 പേര്‍ക്ക് കൂടി കോവിഡ്, ജില്ലയിലെ ടി.പി.ആർ 18.33, രോഗമുക്തർ 2776 പേര്‍, ചികിത്സയിൽ തുടരുന്നവർ 22836. സംസ്ഥാനത്ത് ഇന്ന് 25772 കോവിഡ്, സംസ്ഥാനത്തെ ടി.പി.ആർ 15.87

എറണാകുളം 3194, മലപ്പുറം 2952, കോഴിക്കോട് 2669, തൃശൂര്‍ 2557, കൊല്ലം 2548, പാലക്കാട് 2332, കോട്ടയം 1814, തിരുവനന്തപുരം 1686, കണ്ണൂര്‍ 1649, ആലപ്പുഴ 1435, പത്തനംതിട്ട 1016, ഇടുക്കി 925, വയനാട് 607, കാസര്‍കോട് 388 എന്നിങ്ങനേയാണ് ജില്ലകളില്‍ ചൊവാഴ്ച രോഗ ബാധ സ്ഥിരീകരിച്ചത്.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top