പാചകവാതക വിലവര്‍ദ്ധനവിനെതിരെ സി.പി.ഐ പ്രധിഷേധം

കരുവന്നൂര്‍ : പാചകവാതക വിലവര്‍ദ്ധനവിനെതിരെ സി.പി.ഐ പൊറത്തിശ്ശേരി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കരുവന്നൂര്‍ പോസ്റ്റോഫീസിന് മുന്നില്‍ സമരം നടത്തി. സി പി ഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി പി. മണി ഉദ്ഘാടനം നിർവഹിച്ചു.

കൗണ്‍സിലര്‍ രാജികൃഷ്ണകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.ആര്‍ രാജന്‍, അഡ്വ. പി.സി മുരളീധരന്‍, ടി.എസ് സുനില്‍,എന്നിവര്‍ സംസാരിച്ചു.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top