കാറളം ഗ്രാമപഞ്ചായത്തിലെ WIPR 7-ൽ കൂടുതൽ വരുന്ന അതിതീവ്ര മേഖലയായി പ്രഖ്യാപിച്ച വാർഡുകൾ

കാറളം ഗ്രാമപഞ്ചായത്തിലെ കോവിഡ് വ്യാപനതോത് WIPR 7-ൽ കൂടുതൽ വരുന്ന താഴെപ്പറയുന്ന പ്രദേശങ്ങളെ അതിതീവ്ര ലോക്ക്ഡൗൺ നിയന്ത്രണ പ്രദേശങ്ങളായി പ്രഖ്യാപിച്ചു

കാറളം ഗ്രാമപഞ്ചായത്ത്

വാർഡ് 1 നന്തി WIPR 7.03

വാർഡ് 4 ചെമ്മണ്ട WIPR 10.56

വാർഡ് 6 കിഴുത്താണി ഈസ്റ്റ് WIPR 8.79

വാർഡ് 7 കിഴുത്താണി വെസ്റ്റ് WIPR 7.37

വാർഡ് 8 കിഴുത്താണി സൗത്ത് WIPR 9.56

വാർഡ് 14 വെള്ളാനി ഈസ്റ്റ്‌ WIPR 11.49

വാർഡ് 15 കാറളം WIPR 12.22

മേൽപ്പറഞ്ഞ പ്രദേശങ്ങൾ കാറ്റഗറി ഡി യിൽ ഏർപ്പെടുത്തിയിരുന്ന ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ബാധകമാണ്. പ്രസ്തുത പ്രദേശങ്ങളിൽ അടിയന്തര ആവശ്യങ്ങൾക്കും അനുവദനീയമായ ആളുകൾക്കും അല്ലാതെ മറ്റാർക്കും അകത്തേക്കും പുറത്തേക്കും സഞ്ചാരം അനുവദിനീയമല്ല.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top