പടിയൂർ ഗ്രാമപഞ്ചായത്തിലെ കോവിഡ് വ്യാപനതോത് WIPR 7-ൽ കൂടുതൽ വരുന്ന അതിതീവ്ര മേഖലയായി പ്രഖ്യാപിച്ച വാർഡുകൾ

പടിയൂർ ഗ്രാമപഞ്ചായത്തിലെ കോവിഡ് വ്യാപനതോത് WIPR 7-ൽ കൂടുതൽ വരുന്ന താഴെപ്പറയുന്ന പ്രദേശങ്ങളെ അതിതീവ്ര ലോക്ക്ഡൗൺ നിയന്ത്രണ പ്രദേശങ്ങളായി പ്രഖ്യാപിച്ചു

പടിയൂർ ഗ്രാമപഞ്ചായത്ത്

വാർഡ് 9 വളവനങ്ങാടി WIPR 10.25

വാർഡ് 10 മാരംകുളം WIPR 8.98

വാർഡ് 13 ചെട്ടിയാൽ സൗത്ത് WIPR 10.97


മേൽപ്പറഞ്ഞ പ്രദേശങ്ങൾ കാറ്റഗറി ഡി യിൽ ഏർപ്പെടുത്തിയിരുന്ന ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ബാധകമാണ്. പ്രസ്തുത പ്രദേശങ്ങളിൽ അടിയന്തര ആവശ്യങ്ങൾക്കും അനുവദനീയമായ ആളുകൾക്കും അല്ലാതെ മറ്റാർക്കും അകത്തേക്കും പുറത്തേക്കും സഞ്ചാരം അനുവദിനീയമല്ല.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top