163 പേര്‍ക്ക് കൂടി ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ ചൊവാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചു -തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ TPR അറിയാം

കാറളം 45 (51.72), ഇരിങ്ങാലക്കുട 43 (15.99), ആളൂർ 33 (16.10), മുരിയാട് 15 (14.29), കാട്ടൂർ 11 (19.64), വേളൂക്കര 8 (10.53), പൂമംഗലം 5 (18.52), പടിയൂർ 3 (10.0)

ജില്ലാ ഭരണകൂടം പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ ചൊവാഴ്ച 163 കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. തൃശൂർ ജില്ലയിൽ 2557 പേർ പോസിറ്റീവ്, TPR 18.33

ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ കോവിഡ് പോസിറ്റീവ് 45, പരിശോധിച്ചത് 269 പേരെ, ടെസ്റ്റ് പോസിറ്റീവ് നിരക്ക് 15.99

കാട്ടൂർ പഞ്ചായത്തിലെ കോവിഡ് പോസിറ്റീവ് 11, പരിശോധിച്ചത് 56 പേരെ, ടെസ്റ്റ് പോസിറ്റീവ് നിരക്ക് 19.64

ആളൂർ പഞ്ചായത്തിലെ കോവിഡ് പോസിറ്റീവ് 33, പരിശോധിച്ചത് 205 പേരെ, ടെസ്റ്റ് പോസിറ്റീവ് നിരക്ക് 16.10

മുരിയാട് പഞ്ചായത്തിലെ കോവിഡ് പോസിറ്റീവ് 15, പരിശോധിച്ചത് 105 പേരെ, ടെസ്റ്റ് പോസിറ്റീവ് നിരക്ക് 14.29

വേളൂക്കര പഞ്ചായത്തിലെ കോവിഡ് പോസിറ്റീവ് 8, പരിശോധിച്ചത് 76 പേരെ, ടെസ്റ്റ് പോസിറ്റീവ് നിരക്ക് 10.53

കാറളം പഞ്ചായത്തിലെ കോവിഡ് പോസിറ്റീവ് 45, പരിശോധിച്ചത് 87 പേരെ, ടെസ്റ്റ് പോസിറ്റീവ് നിരക്ക് 51.72

പടിയൂർ പഞ്ചായത്തിലെ കോവിഡ് പോസിറ്റീവ് 3, പരിശോധിച്ചത് 30 പേരെ, ടെസ്റ്റ് പോസിറ്റീവ് നിരക്ക് 10

പൂമംഗലം പഞ്ചായത്തിലെ കോവിഡ് പോസിറ്റീവ് 5, പരിശോധിച്ചത് 27 പേരെ, ടെസ്റ്റ് പോസിറ്റീവ് നിരക്ക് 18.52

എന്നിങ്ങനെയാണ് ചൊവാഴ്ച ( 7/9/2021) കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top