തരണനല്ലൂർ ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഇംഗ്ലീഷ്, കൊമേഴ്സ്, ഹിന്ദി, കെമിസ്ട്രി അധ്യാപക ഒഴിവുകൾ

താണിശ്ശേരി : ഇരിങ്ങാലക്കുട തരണനല്ലൂർ ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഇംഗ്ലീഷ്, കൊമേഴ്സ്, ഹിന്ദി, കെമിസ്ട്രി ഡിപ്പാർട്ട്മെന്റ് അധ്യാപകരുടെ ഒഴിവുണ്ട്.

താല്പര്യമുള്ളവർ സെപ്റ്റംബർ ഒൻപതിനു മുൻപ് അപേക്ഷിക്കണം. യോഗ്യത UGC നിബന്ധനകൾക്ക് വിധേയം. വിശദ വിവരങ്ങൾക്ക് 9846730721 9495505051 campus@tharananellur.com

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top