ജനാഭിമുഖ കുർബാന തുടരുമെന്ന് ഇരിങ്ങാലക്കുട രൂപതയിലെ ഒരു വിഭാഗം വൈദികർ. ഇടയലേഖനം ഞായറാഴ്ച പള്ളികളിൽ വായിക്കില്ല എന്ന നിലപാട്

ഇരിങ്ങാലക്കുട : ജനാഭിമുഖ കുർബാന തുടരുമെന്ന് ഇരിങ്ങാലക്കുട രൂപതയിലെ ഒരു വിഭാഗം വൈദികർ. ഇടയലേഖനം ഞായറാഴ്ച പള്ളികളിൽ വായിക്കില്ല എന്ന നിലപാട്. കുര്‍ബാനയര്‍പ്പണ രീതിയില്‍ ഐകരൂപ്യം അടിച്ചേല്പിക്കാനുള്ള സീറോമലബാര്‍ സിനഡിന്‍റെ തീരുമാനത്തിനെതിരെ ലിറ്റര്‍ജിക്കല്‍ ആക്ഷന്‍ കമ്മിറ്റി പ്രസിഡന്‍റ് ഫാ. ജോണ്‍ കവലക്കാട്ടിന്‍റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ബിഷപ്പ് ഹൗസിൽ മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടനെ സന്ദർശിക്കാനെത്തിയ വൈദികര്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top