കെ.പി.കേശവമേനോൻ്റ 135-ാം ജന്മദിനം ആചരിച്ചു

ഇരിങ്ങാലക്കുട : സ്വാതന്ത്ര്യ സമര നായകനും മാതൃഭൂമി സ്ഥാപക പത്രാധിപരുമായ കെ.പി.കേശവമേനോൻ്റ 135-ാം ജന്മദിനം മാതൃഭൂമി ശക്തി സ്റ്റഡി സർക്കിൾ പ്രവർത്തകർ ആചരിച്ചു. സ്റ്റഡി സർക്കിൾ ഉപദേശക സമിതി അംഗം ഉണ്ണികൃഷ്ണൻ കിഴുത്താണി അദ്ധ്യക്ഷത വഹിച്ചു. ഹരി ഇരിങ്ങാലക്കുട, ജയൻ അരിമ്പ്ര, ബാബുരാജ് പൊറത്തിശ്ശേരി, കെ.വിനീത്, ഹരി കെ. കാറളം, ടി.ജി.സിബിൻ എന്നിവർ സംസാരിച്ചു.

Leave a comment

Top