ജലവിതരണം തടസ്സപ്പെടും

ഇരിങ്ങാലക്കുട : കേരള വാട്ടർ അതോറിറ്റിയുടെ ഇരിങ്ങാലക്കുട സെക്‌ഷന്റെ കീഴിൽ ഇരിങ്ങാലക്കുട നഗരസഭാ പരിധിയിൽ ജല വിതരണം നടത്തുന്ന മാങ്ങാടിക്കുന്ന് ജല ശുദ്ധീകരണ പ്ലാന്റിൽ അറ്റകുറ്റ പണികൾ നടത്തുന്നതിനാൽ സെപ്റ്റംബർ 6 ,7 ,8 ,9 തിയ്യതികളിൽ ജലവിതരണം പൂർണ്ണമായും നിർത്തിവയ്ക്കുന്നതായിരിക്കും. ആയതിനാൽ ഈ ദിവസങ്ങളിൽ ജലവിതരണം പൂർണ്ണമായും തടസ്സപെടുന്നതും തുടർന്ന് ജലവിതരണം ക്രമത്തിൽ പുനരാരംഭിക്കുന്നതുമായിരിക്കും.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top