ആയുർവേദ ശല്യതന്ത്ര പോസ്റ്റ് ഗ്രാജുവേഷൻ ഫൈനൽ ഇയർ പരീക്ഷയിൽ 2-ാം റാങ്ക് ഡോ. ഗായത്രി ടി. എസിന്

ഇരിങ്ങാലക്കുട : രാജീവ്ഗാന്ധി ഹെൽത്ത്‌ യൂണിവേഴ്സിറ്റി കർണാടകയിൽ നടത്തിയ ആയുർവേദ ശല്യതന്ത്ര പോസ്റ്റ് ഗ്രാജുവേഷൻ ഫൈനൽ ഇയർ പരീക്ഷയിൽ 2-ാം റാങ്ക് ഡോ. ഗായത്രി ടി. എസിന് . സെൻട്രൽ സ്പെഷ്യാലിറ്റി ഡയഗ്നോസ്റ്റിക് സെന്റർ ഡയറക്ടർ ടി.. ജി സച്ചിത്തിന്റെയും, എസ് .എൻ.ബി. എസ്സ്. സമാജം എൽ. പി. സ്കൂൾ അധ്യാപിക. രഞ്ജി ടീച്ചറിന്റെയും മകളും, മെക്കാനിക്കൽ എഞ്ചിനീയർ അതുലിന്റെ ഭാര്യയുമാണ് ഗായത്രി.

Leave a comment

Top