ഗസ്റ്റ് ലക്ച്ചറുടെ ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെന്‍റ് ജോസഫ് കോളേജിൽ ഇംഗ്ലീഷ് വിഭാഗത്തിലേക്ക് ഗസ്റ്റ് ലക്ച്ചറർ ആവശ്യമുണ്ട്. 55% മാർക്കോടെ ബിരുദാനന്തര ബിരുദവും നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് വിജയവും പി.എച്ച്. ഡിയും നേടിയവർക്കും അപേക്ഷിക്കാം . യോഗ്യതയുള്ളവരുടെ അഭാവത്തിൽ 55 % മാർക്കുള്ള ബിരുദാനന്തര ബിരുദക്കാരെയും പരിഗണിയ്ക്കും. താല്പര്യമുള്ളവർ രേഖകൾ സഹിതം സെപ്തംബര് 16-ാം തിയ്യതി വ്യാഴാഴ്ച രാവിലെ 9.30ന് കോളേജ് ഓഫീസിൽ ഹാജരാകണം.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top