തരണനെല്ലൂർ ആർട്സ് ആൻഡ് സയൻസ് കോളേജിൽ എൽ. ആർ. പി ഡിഗ്രി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

തരണനെല്ലൂർ : കാലിക്കറ്റ് യുണിവേഴ്സിറ്റിയുടെ കീഴിലുള്ള ഇരിങ്ങാലക്കുട തരണനെല്ലൂർ ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഉയർന്ന ജോലി സാധ്യതകളുള്ള എൽ.ആർ.പി ഡിഗ്രി കോഴ്‌സുകൾക്ക് അപേക്ഷിക്കാം . ദേശിയ അന്തർദേശിയ തലത്തിൽ ഉയർന്ന ജോലി സാധ്യതയുള്ള മൈക്രോ ബയോളജി, ബയോ കെമിസ്റ്ററി മീഡിയ മേഖലയുടെ സർവ്വതും പ്രതിപാദിക്കുന്ന മൾട്ടിമീഡിയ തുടങ്ങിയ ഡിഗ്രി കോഴ്‌സുകൾക്ക് പുറമെ ബി.ബി.എ, ബി.സി.എ, ബി.കോം, ബി.എ ഇംഗ്ലീഷ്, ഈ കോഴ്‌സുകളും ലഭ്യമാണ്. എം.കോം, എം.എസ്.സി ഫുഡ് സയൻസ്, എം.എസ് .സി മൈക്രോ ബയോളജി, എന്നി പിജി.കോഴ്‌സുകൾക്കും അപേക്ഷിക്കാവുന്നതാണ്. അപേക്ഷ ഫോമുകൾ കോളേജ് ഓഫീസിൽ നിന്നോ, കൂടൽ മാണിക്യം അമ്പലത്തിന്റെ മുന്നിലുള്ള അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിൽ നിന്നോ ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് : 9846730721 , വെബ്സൈറ്റ് : www .tharananellur .com

Leave a comment

Top