അയ്യങ്കാളി ജയന്തി ആഘോഷിച്ചു

ഇരിങ്ങാലക്കുട : പട്ടികജാതി ക്ഷേമ സമിതിയുടെ നേതൃത്വത്തിൽ അയ്യങ്കാളി ജയന്തി വിവിധ കേന്ദ്രങ്ങളിൽ ആഘോഷിച്ചു. ഇരിങ്ങാലക്കുട അയ്യങ്കാളി സ്‌ക്വയറിലും ഹെഡ് പോസ്റ്റാഫീസ് പരിസരത്തും നടന്ന പരിപാടി ഏരിയ സെക്രട്ടറി സി.ഡി സിജിത്ത് ഉദ്‌ഘാടനം ചെയ്തു. റാണാവിൽ ഏരിയ പ്രസിഡന്റ് എ.വി ഷൈൻ , പടിയൂരിൽ എം.പി സുരേഷ്, പൊറത്തിശ്ശേരിയിൽ ഗോപി തെക്കേടത്ത് എന്നിവർ ഉദ്‌ഘാടനം ചെയ്തു.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top