ക്രൈസ്റ്റ് കോളേജിൽ ഗസ്റ്റ് ലെക്ചർ ഒഴിവുകൾ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ ബി വോക് ഫുഡ് പ്രോസസിങ് ടെക്നോളജി വിഭാഗത്തിൽ ഗസ്റ്റ് ലെക്ചർമാരുടെ ഒഴിവുകളിലേക്ക് നിയമിക്കപ്പെട്ടുവാൻ നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും, ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം ഓഗസ്റ്റ് 27 വെള്ളിയാഴ്ച 2 മണിക്ക് മുൻപ് കോളേജ് ഓഫീസിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് 04802825258 എന്ന നമ്പറിൽ ബന്ധപ്പെടുക.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top