ഓണത്തോടനുബന്ധിച്ച് കൂടൽമാണിക്യം ക്ഷേത്രത്തിലെ മാറ്റം വരുത്തിയ പൂജ സമയക്രമം

ഇരിങ്ങാലക്കുട : ഓണത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ആഗസ്റ്റ് 20 ,21 ,22 ,23 തിയ്യതികളിൽ രാവിലെ 9.30ന് നട അടക്കുന്നതാണ്. അന്നേ ദിവസങ്ങളിൽ എതിർത്ത് പൂജ 6 നും ഉച്ച പൂജ 7 .30 നും ആയിരിക്കുമെന്നും, വൈകീട്ട് ദർശന സമയങ്ങളിൽ മാറ്റമുണ്ടായിരിക്കുന്നതല്ലെന്നും കൂടൽ മാണിക്യം ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top