എൻ.ഐ.പി.എം.ആറിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ താത്കാലിക ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

കല്ലേറ്റുംകര : സംസ്ഥാന സാമൂഹ്യ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കല്ലേറ്റുംകരയിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷനിൽ കേരള സാമൂഹ്യ സുരക്ഷാ മിഷൻ ഓട്ടിസം ബാധിതരായവരുടെ പുനരധിവാസം ലക്ഷ്യമാക്കി നടപ്പിലാക്കുന്ന റീജ്യണൽ ഓട്ടിസം റിഹാബിലിറ്റേഷൻ റിസേർച്ച് പ്രോജെക്ടിലേക്ക് കരാർ അടിസ്ഥാനത്തിൽ ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ ആവശ്യമുണ്ട്. യോഗ്യത ക്ലിനിക്കൽ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും , എം.ഫില്ലും .യോഗ്യരായ അപേക്ഷകർ ഓഗസ്റ്റ് 27 ന് 5 മണിക്ക് മുൻപായി hr@nipmr.org.in എന്ന വിലാസത്തിൽ അപേക്ഷകൾ സമർപ്പിക്കേണ്ടതാണ് .

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top