അവിട്ടത്തൂർ മഹാദേവ ക്ഷേത്രത്തിലെ ഇല്ലം നിറ ആഗസ്റ്റ് 12 ന് വ്യാഴാഴ്ച

അവിട്ടത്തൂർ : അവിട്ടത്തൂർ മഹാദേവ ക്ഷേത്രത്തിലെ ഇല്ലം നിറ ആഗസ്റ്റ് 12 ന് വ്യാഴാഴ്ച രാവിലെ 7.30 ന് നടക്കും. ക്ഷേത്രം മേൽശാന്തി താന്നിയിൽ നാരായണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ ചടങ്ങുകൾ നടക്കും. തുടർന്ന് ഭക്തജനങ്ങൾക്ക് നെൽക്കതിർ നൽകും.

Leave a comment

Top