കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി വനിതാ വിഭാഗം വെയ്റ്റ് ലിഫ്റ്റിങ് മത്സരം – ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ചാമ്പ്യാന്മാർ

ഇരിങ്ങാലക്കുട : കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി വനിതാ വിഭാഗം വെയ്റ്റ് ലിഫ്റ്റിങ് മത്സരത്തിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഒന്നാം സ്ഥാനവും, കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജ് രണ്ടാം സ്ഥാനവും തൃശൂർ സെന്റ് മേരീസ്‌ കോളേജ് മൂന്നാം സ്ഥാനവും നേടി. ക്രൈസ്റ്റ് കോളേജ് വിദ്യാർത്ഥിനി സ്നേഹ എം.എസ് ബെസ്റ്റ് ലിഫ്റ്ററായി തിരഞ്ഞെടുക്കപ്പെട്ടു. ക്രൈസ്റ്റ് കോളേജ് വൈസ് പ്രൈസിപ്പൽ ഫാദർ ജോയ് പീണിക്കപ്പറമ്പിൽ, ജില്ലാ വെയിറ്റ് ലിഫ്റ്റിംഗ് ഭാരവാഹികളായ ജോസ്, ജെയിംസ്, ക്രൈസ്റ്റ് കോളേജ് കായിക വിഭാഗം മേധാവി ഡോ ബിന്റു ടി.കല്യാൺ എന്നിവർ സമ്മാനദാനം നിർവഹിച്ചു.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top