250 പേര്‍ക്ക് കൂടി ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ ബുധനാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചു -തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ TPR നിരക്ക് അറിയാം


ടി.പി.ആർ അടിസ്ഥാനം ഇന്നുകൂടി മാത്രം, നാളെ മുതൽ പുതിയ രീതി

ബുധനാഴ്ച 250 പേർക്ക് കൂടി ഇരിങ്ങാലക്കുട മണ്ഡലത്തിൽ കോവിഡ് പോസിറ്റീവ്. ജില്ലാ ഭരണകൂടം തയ്യാറാക്കിയ ആഗസ്റ്റ് 4 ലെ തദ്ദേശ സ്ഥാപനങ്ങളിലെ പോസിറ്റീവ് , TPR യഥാക്രമം – ഇരിങ്ങാലക്കുട 83(24.41), ആളൂർ 44(19.56), കാട്ടൂർ 37(25.52), മുരിയാട് 31(4.87), പടിയൂർ 20 (16.81), കാറളം 19(7.60), വേളൂക്കര 13(18.84), പൂമംഗലം 3(6.52)

ജില്ലാ ഭരണകൂടം പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ ബുധനാഴ്ച 250 കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു.

ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ ടെസ്റ്റ് പോസിറ്റീവ് നിരക്ക് 24.41, കോവിഡ് പോസിറ്റീവ് 83 പരിശോധിച്ചത് 340 പേരെ.

കാട്ടൂർ പഞ്ചായത്തിലെ ടെസ്റ്റ് പോസിറ്റീവ് നിരക്ക് 25.52, കോവിഡ് പോസിറ്റീവ് 37, പരിശോധിച്ചത് 145 പേരെ.

ആളൂർ പഞ്ചായത്തിലെ ടെസ്റ്റ് പോസിറ്റീവ് നിരക്ക് 19.56, കോവിഡ് പോസിറ്റീവ് 44, പരിശോധിച്ചത് 225 പേരെ.

മുരിയാട് പഞ്ചായത്തിലെ ടെസ്റ്റ് പോസിറ്റീവ് നിരക്ക് 4.87, കോവിഡ് പോസിറ്റീവ് 31, പരിശോധിച്ചത് 646 പേരെ.

വേളൂക്കര പഞ്ചായത്തിലെ ടെസ്റ്റ് പോസിറ്റീവ് നിരക്ക് 18.84, കോവിഡ് പോസിറ്റീവ് 13 , പരിശോധിച്ചത് 69 പേരെ.

കാറളം പഞ്ചായത്തിലെ ടെസ്റ്റ് പോസിറ്റീവ് നിരക്ക് 7.60, കോവിഡ് പോസിറ്റീവ് 19, പരിശോധിച്ചത് 250 പേരെ.

പടിയൂർ പഞ്ചായത്തിലെ ടെസ്റ്റ് പോസിറ്റീവ് നിരക്ക് 16.81, കോവിഡ് പോസിറ്റീവ് 20, പരിശോധിച്ചത് 119 പേരെ.

പൂമംഗലം പഞ്ചായത്തിലെ ടെസ്റ്റ് പോസിറ്റീവ് നിരക്ക് 6.52, കോവിഡ് പോസിറ്റീവ് 3, പരിശോധിച്ചത് 46 പേരെ.

എന്നിങ്ങനെയാണ് ബുധനാഴ്ച (04/08/2021) കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ.

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് ഫെസ്ബുക്
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top