സെന്‍റ് ജോസഫ്സ് കോളേജിൽ യു.ജി, പി.ജി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കുന്നു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെന്‍റ് ജോസഫ്സ് കോളേജിൽ (ഓട്ടോണമസ്) യു.ജി, പി.ജി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കുന്നു. www.stjosephs.edu.in എന്ന കോളേജ് വെബ്സൈറ്റിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്. സെന്‍റ് ജോസഫ്സ് കോളേജ് സ്വയംഭരണ കോളേജ് ആയതിനാൽ സർവകലാശാലകൾ നടത്തുന്ന കേന്ദ്രീകൃത അലോട്ട്മെന്റിന്‍റെ പരിധിയിൽ ഉൾപ്പെടുന്നതല്ല. ആയതിനാൽ കോളേജ് വെബ്സൈറ്റിലൂടെ ഓൺലൈനായി പ്രത്യേകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് – www.stjosephs.edu.in

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് ഫെസ്ബുക്
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top