വിമല സെൻട്രൽ സ്കൂളിന് സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം

താണീശ്ശേരി : താണീശ്ശേരി വിമല സെൻട്രൽ സ്കൂളിന് സി.ബി.എസ്.ഇ. പത്താം ക്ലാസിലെ ഫലപ്രഖ്യാപനം വന്നപ്പോൾ എല്ലാ വിദ്യാർത്ഥികളും ഉന്നത വിജയം കരസ്ഥമാക്കി. പതിനഞ്ചു വിദ്യാർത്ഥികൾ ഫുൾ എ വൺ നേടിയപ്പോൾ 90% ത്തിലേറെ മാർക്കോടുകൂടി 43% കുട്ടികളും 80% ലേറെ മാർക്കോടുകൂടി 32% കുട്ടികളും 60% ത്തിലേറെ മാർക്കോടുകൂടി 25% കുട്ടികളും വിജയം നേടി. സാം ജോൺ പാനികുളവും ജൊവിറ്റ സ്റ്റാലിനും ഒന്നാം സ്ഥാനം പങ്കുവെച്ചു അമൽ സലീം, കൃഷ്ണ ഹാരിഷ് യഥാക്രമം രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി.

പ്രിൻസിപ്പൽ സിസ്റ്റർ സെലിൻ നെല്ലംകുഴി വിജയികളായ വിദ്യാർഥികളെയും അവരെ വിജയത്തിലേക്ക് നയിച്ച അധ്യാപകരെയും അനുമോദിക്കുകയും ആശംസകൾ നേരുകയും ചെയ്തു

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് ഫെസ്ബുക്
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top