കോവിഡ് നിയന്ത്രണ മാനദണ്ഡങ്ങളിൽ മാറ്റം : ഇനി ഞായറാഴ്ച മാത്രം വാരാന്ത്യ ലോക്ക്ഡൌൺ , ടി.പി.ആർ ന് പകരം രോഗികളുടെ എണ്ണം അടിസ്ഥാനപ്പെടുത്തിയുള്ള മേഖല നിയന്ത്രണങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ എല്ലാദിവസവും തുറക്കാൻ ശുപാർശ

കോവിഡ് നിയന്ത്രണ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി സർക്കാർ. വാരാന്ത്യ ലോക്ക്ഡൌൺ ഇനി മുതൽ ഞായറാഴ്ച മാത്രം. ശനിയാഴ്ചയുള്ള നിയന്ത്രണങ്ങൾ മാറ്റി. വ്യാപാര സ്ഥാപനങ്ങൾ എല്ലാദിവസവും തുറക്കാൻ സർക്കാരിനുമേൽ ശുപാർശയുണ്ട്. ടി പി ആർ ന് പകരം രോഗികളുടെ എണ്ണം അടിസ്ഥാനപ്പെടുത്തിയുള്ള നിയന്ത്രണങ്ങൾ കൊണ്ടുവരും. 1000 ൽ എത്ര രോഗികൾ എന്നുള്ളതായിരിക്കും മാനദണ്ഡം.

രോഗികൾ കൂടുതലുള്ള സ്ഥലങ്ങളിൽ മൈക്രോ കണ്ടെയ്ൻമെൻ്റ് നിയന്ത്രണങ്ങൾ കൊണ്ടുവരും. നിയന്ത്രണങ്ങൾ മേഖല തിരിച്ചായിരിക്കും ഇനി മുതൽ നടപ്പിലാക്കുക. മറ്റു വിശദാംശങ്ങൾ അടുത്ത ദിവസം സർക്കാർ പുറത്തിറക്കും.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top