മെഗാ വാക്സിനേഷൻ ക്യാമ്പ് : ഇരിങ്ങാലക്കുട ഹയർ സെക്കന്ററി സ്കൂളിൽ ഓഗസ്റ്റ് 9ന്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സേവാഭാരതിയും അങ്കമാലി അപ്പോളോ ഹോസ്പിറ്റലും സംയുക്തമായി ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ഓഗസ്റ്റ് 9ന് തിങ്കളാഴ്ച്ച രാവിലെ 9 മുതൽ വൈകീട്ട് 5 വരെ മെഗാ വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു. 18 വയസ്സ് കഴിഞ്ഞ എല്ലാവർക്കും ആദ്യ ഡോസ്, 84 ദിവസം കഴിഞ്ഞവർക്ക് സെക്കന്റ് ഡോസ് . മരുന്ന് കോവിഷീൽഡ്‌ ( paid). ഇരിങ്ങാലക്കുട കിഴക്കേ നടയിലെ ഓഫീസിൽ ഓഗസ്റ്റ് 3,4,5 തിയ്യതികളിൽ 10 മണി മുതൽ 5 മണി വരെ രെജിസ്ട്രേഷൻ നടക്കുന്നതാണ് . കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്ത നമ്പറും ആധാർ കാർഡും കൊണ്ട് വരേണ്ടതാണ്.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top