പറപ്പൂക്കര ജി.എൽ.പി.എസ് പ്രധാന അധ്യാപികയായിരുന്ന സാവിത്രി ടീച്ചർ അന്തരിച്ചു

ആനന്ദപുരം : പറപ്പൂക്കര ജി.എൽ.പി.എസ് പ്രധാന അധ്യാപികയായിരുന്ന ആനന്ദപുരം മുട്ടത്ത് പുഷ്പകം പരേതനായ നീലകണ്ഠൻ നമ്പീശൻ മാസ്റ്ററുടെ ഭാര്യ സാവിത്രി ടീച്ചർ (90) അന്തരിച്ചു

മക്കൾ : രവി നമ്പീശൻ. (റിട്ട. മൊത്തവ്യാപാര സഹകരണ സംഘം തൃശ്ശൂർ) സതീശൻ (റിട്ട: കൊച്ചിൻ പോർട്ട് ട്രസ്റ്റ് ) രമേഷ് ( ബിസ്സിനസ്സ് ) ശ്രീകുമാർ. (റിട്ട വാട്ടർ അതോറിറ്റി ) മരുമക്കൾ. പ്രേമലത. (റിട്ട. മുരിയാട് സർവ്വീസ്സ് സഹകരണ ബാങ്ക്) ജയശ്രീ ( അംഗൻവാടി ടീച്ചർ ) സുഷമ. (ടീച്ചർ Gups ആനന്ദപുരം) ഓമന. ( വൈദ്യരാജ് ഔഷ ശാല ആനന്ദപുരം)
സംസ്ക്കാരം ചാലക്കുടി മുൻസിപ്പൽ ക്രിമിറ്റോറിയത്തിൽ നടത്തി.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top