കഥകളി ആചാര്യൻ സദനം കൃഷ്ണൻകുട്ടിയെ തുഞ്ചത്തെഴുച്ഛൻ മലയാളം സർവകലാശാല ഡി.ലിറ്റ് നല്കി ആദരിക്കും

ഇരിങ്ങാലക്കുട : കഥകളി ആചാര്യൻ സദനം കൃഷ്ണൻകുട്ടിയെ തുഞ്ചത്തെഴുച്ഛൻ മലയാളം സർവകലാശാല ഡി.ലിറ്റ് നല്കി ആദരിക്കും. മലയാള ഭാഷയുടേയും സംസ്കാരത്തിൻ്റേയും വളർച്ചയ്ക്കു നൽകിയ സമഗ്ര സംഭാവനകൾ മാനിച്ചാണ് ഡി.ലിറ്റ് സമ്മാനിക്കുന്നത്.

ഡോ. എം. ലീലാവതി, പ്രഫ എം.കെ.സാനു, ആർട്ടിസ്റ്റ് നമ്പൂതിരി എന്നിവർക്കും ഡി.ലിറ്റ് സമ്മാനിക്കും.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top