ആഭരണ നിർമ്മാണ തൊഴിലാളി യൂണിയൻ ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റാഫീസിനു മുന്നിൽ ധർണ്ണ നടത്തി

ഇരിങ്ങാലക്കുട : ആഭരണ നിർമ്മാണ തൊഴിലാളി യൂണിയൻ (CITU) ഇരിങ്ങാലക്കട ഏരിയാ കമ്മിറ്റി ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റാഫീസിനു മുന്നിൽ ധർണ്ണ നടത്തി. ധർണ്ണ സി.ഐ.ടി.യു ഇരിങ്ങാലക്കുട കമ്മിറ്റി സെക്രട്ടറി കെ.എ.ഗോപി ഉദ്‌ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് കെ.വി.ധനേഷ്ബാബു അദ്ധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി പി.പി.സന്തോഷ് സ്വാഗതവും, ഏരിയാ വൈസ് പ്രസിഡന്റ് എ.ടി.ശശി നന്ദിയും പറഞ്ഞു.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top