അഡ്വ. പി.ആർ രമേശൻ രചിച്ച കവിത സമാഹാരം ‘മഴ പറഞ്ഞതും മണ്ണ് കേട്ടതും’പ്രകാശനംചെയ്തു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ, പി.ആർ. രമേശൻ രചിച്ച കവിത സമാഹാരം “മഴ പറഞ്ഞതും മണ്ണ് കേട്ടതും” എന്ന കവിത സമാഹാരം ഇരിങ്ങാലക്കുട ബാർ അസോസിയേഷൻ അങ്കണത്തിൽ നടന്ന ചടങ്ങിൽ പ്രശസ്ത സാഹിത്യക്കാരൻ ഖാദർ പട്ടേപ്പാടം ഇരിങ്ങാലക്കുട അഡിഷണൽ ജില്ലാ ജഡ്ജ് കെ.എസ് രാജീവിന് നൽകി പ്രകാശനം ചെയ്തു. ബാർ അസോസിയേഷൻ സെക്രട്ടറി വി.പി ലാസർ അദ്ധ്യക്ഷത വഹിച്ചു. പറവൂർ സബ് ജഡ്ജ് ആശംസ അർപ്പിച്ചു. യോഗത്തിന് അഡ്വ. എം.എ ജോയ് സ്വാഗതവും വിചാരണ പബ്ലിക്കേഷൻസ് ഉടമ ഉണ്ണി നന്ദിയും പറഞ്ഞു.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top